കോട്ടയം: മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായെന്ന് വിമർശനം ഉയർന്നു. സംസ്ഥാന കമ്മിറ്റിയിലും മറ്റ് ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത […]