Kerala Mirror

June 22, 2024

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ മുകേഷിനും ഇപി ജയരാജനും സിപിഐക്കും രൂക്ഷ വിമർശനം

കൊല്ലം : തെരഞ്ഞെടുപ്പ് സമയത്ത് ആലസ്യം കാണിച്ചെന്നും പ്രചരണങ്ങളിൽ വേണ്ടത്ര പങ്കാളിത്തമുണ്ടായില്ലെന്നും ചുണ്ടിക്കാണിച്ച് മുകേഷിനേയും ഇ.പി ജയരാജനേയും രൂക്ഷമായി വിമർശിച്ച് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ്.സ്ഥാനാർത്ഥി എന്ന നിലയിൽ പ്രവർത്തനം മോശമായിരുന്നെന്നും പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം […]