ഇടുക്കി: ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ താക്കീത് മാനിക്കാതെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. അടിമാലിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ഹൈക്കോടതിയെ വെല്ലുവിളിച്ചത്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ച്പൂട്ടാന്‍ […]