തൃശൂര്‍: കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്ന് പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. കരുവന്നൂര്‍ കേസിലെ അന്വേഷണത്തോട് സഹകരിക്കാതിരുന്നിട്ടില്ലെന്നും വര്‍ഗീസ് പറഞ്ഞു.കരുവന്നൂര്‍ കേസില്‍ ഇഡി ഓഫീസില്‍ ഹാതജാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. […]