Kerala Mirror

December 23, 2023

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; സീതാറാം യെച്ചുരി പങ്കെടുക്കില്ല

ന്യൂ​ഡ​ല്‍​ഹി: ‌അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി പങ്കെടുക്കില്ല. ക്ഷേത്ര സമിതിയുടെ ക്ഷണം യെച്ചുരി നിരസിച്ചു. അതേസമയം ക്ഷേത്ര സമിതിയുടെ ക്ഷണം സോണിയ ഗാന്ധി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. സോണിയ ഗാന്ധിയെ […]