അഗർത്തല: ത്രിപുരയിലെ ബോക്സാനഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി സിപിഎം.ബിജെപിയുടെ തഫാജൽ ഹുസൈൻ 87.97 ശതമാനം വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ സിപിഎം സ്ഥാനാർഥി മിസാൻ ഹുസൈന് 10.07 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തഫാജൽ […]