ഡ്രൈഡേ ഒഴിവാക്കാന്‍ ബാറുടമകള്‍ക്കിടയില്‍ നടത്തിയ പണപ്പിരിവിന്റെ പേരിലുള്ള വിവാദം അടങ്ങിയെന്ന് സമാധാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട് പി.എസ്.സി അംഗ്വത്വക്കോഴ വിവാദം പൊങ്ങിവരുന്നത്. ബാര്‍ പണപ്പിരിവ് വിവാദം പോലെ തന്നെ മന്ത്രി മുഹമ്മദ് റിയാസിനെ ചുറ്റിപ്പറ്റിയാണ് ഈ വിവാദം […]