കണ്ണൂരിൽ ബോംബ് രാഷ്ട്രീയത്തിന് ശമനമായിട്ടില്ലെന്ന് കഴിഞ്ഞദിവസത്തെ ബോംബ് സ്‌ഫോടനത്തോടെ വ്യക്തമായി. പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കിയാല്‍ എല്ലാം ശാന്തമാകും എന്നാണ് പിണറായി വിജയന്‍ പാർട്ടിയിൽ വിശദീകരിച്ചത്. അത് ഏതാണ്ടൊക്കെ ശരിയായ വിലയിരുത്തലുമായിരുന്നു. […]