ഡല്‍ഹിയില്‍ ജുണ്‍ 28നാരംഭിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയോഗം കേരളത്തിലെ പാര്‍ട്ടിക്കേറ്റ പരാജയം വിപുലമായി ചര്‍ച്ച ചെയ്യുമെന്നൊക്കെ സൂചനകളുണ്ടായെങ്കിലും കാര്യമായി ഒരു ചര്‍ച്ചയും നടക്കാതെ പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനില്‍ മാത്രമായി കെട്ടിവച്ചു […]