Kerala Mirror

June 30, 2024

കേരളത്തിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഎം കേന്ദ്രകമ്മറ്റി, അനുകൂലിച്ച് കെകെ ശൈലജയും 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് അവസാനിക്കും. കോൺഗ്രസ്നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായി നിന്നത് തിരിച്ചടിക്ക് കാരണമായെന്ന കേരള നിലപാട് അംഗീകരിക്കപ്പെട്ടില്ല. രാജസ്ഥാനിൽ വിജയിക്കാൻ കഴിഞ്ഞത് ഇൻഡ്യാ മുന്നണിയുടെ സഹായത്തോടെ ആണെന്ന് […]