തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയിൽ ഉറച്ചു നിൽക്കുമ്പോഴും അർഹതയുള്ള സീറ്റുകൾ ചോദിച്ചു വാങ്ങണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയിലെ വിവിധ കക്ഷികളിൽ നിന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് സിപിഎം നീക്കം. […]