തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടിക 27ന് പ്രഖ്യാപിക്കും. നാളെയും മറ്റന്നാളുമായി ചേരുന്ന ജില്ലാ കമ്മറ്റിയോഗങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തും. അതിന് ശേഷം 21ാംതീയതി ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അന്തിമ തീരുമാനമാകും. തുടര്‍ന്ന് […]