Kerala Mirror

August 28, 2024

സിപിഎം നിർദേശം നൽകി, സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും

തിരുവനന്തപുരം: സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് നടനും എം.എല്‍.എയുമായ മുകേഷ് ഒഴിയും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിയാൻ ആലോചന. ഒഴിയാൻ പാർട്ടി നിർദേശം നൽകിയതായി സൂചന. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചതാണ് സിനിമാനയ രൂപീകരണ സമിതി. […]