Kerala Mirror

May 21, 2025

വിഭാഗീയത : വടകരയിൽ രണ്ടംഗ അന്വേഷ്ണ കമ്മീഷനെ നിയോഗിച്ച് സിപിഐഎം

കോഴിക്കോട് : വടകരയിലെ സിപിഐഎം വിഭാഗീയത അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളുകുറഞ്ഞത് അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. 15 ദിവസത്തിനുള്ളിൽ […]