കണ്ണൂർ : ക്ഷേത്രോത്സവത്തിനിടെ വീണ്ടും രാഷ്ട്രീയക്കളി. കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി സിപിഐഎമ്മും ആർഎസ്എസും രംഗത്തെത്തിയത്. രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തി. സമൂഹ മാധ്യമങ്ങളിലും ഇരുവിഭാഗങ്ങളുടെയും പ്രകോപനമുണ്ടായി. […]