പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം അതിരുകടന്നതോടെ കടുത്ത അംസൃപ്തിയുമായി മുഖ്യമന്ത്രി പിണറായിവിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്ത പാര്‍ട്ടിക്കമ്മിറ്റികളിലൊക്കെ തനിക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്ന്നത് മനപ്പൂര്‍വ്വമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. പാര്‍ട്ടിക്കുളളില്‍ തനിക്കെതിരെ ഉരുണ്ടുകൂടുന്ന അസംതൃപ്തി പിണറായി നന്നായി […]