ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹോസ്‌ബെളെയുമായി ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും ഒന്നും ചെയ്യാനില്ലന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് നടപടികള്‍എടുക്കേണ്ടതെന്നുമുള്ള നിലപാടില്‍ സിപിഎമ്മും സിപിഐയും ഉറച്ച് നില്‍ക്കുന്നു. […]