ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം വിമതര്‍ക്കെതിരേ ആഞ്ഞടിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്.നാസര്‍. വിമതര്‍ക്ക് നേതൃത്വം നല്കുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ തട്ടിപ്പുകാരനാണെന്ന് ആര്.നാസര്‍ ആരോപിച്ചു.അന്തസുണ്ടെങ്കില്‍ രാജേന്ദ്രകുമാര്‍ രാജി വയ്ക്കണമെന്നും നാസര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാമങ്കരിയില്‍ […]