Kerala Mirror

June 30, 2024

‘മുഖ്യമന്ത്രി ശൈലി തിരുത്തണം’; വിഭാഗീയതയിലേക്കും വിരൽ ചൂണ്ടി   സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല, പാർട്ടിക്ക് അകത്തെ വിഭാഗീയതാണ് ഹരിപ്പാടും കായംകുളത്തും പാർട്ടി മൂന്നാം സ്ഥാനത്ത് എത്താൻ കാരണം, […]