Kerala Mirror

September 25, 2023

അനധികൃത സ്വത്ത് : പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സിപിഐ വിശദീകരണം തേടും

തിരുവനന്തപുരം : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോട് പാര്‍ട്ടി വിശദീകരണം തേടും. സിപിഐ സംസ്ഥാനം എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.  പരാതി അന്വേഷിക്കാനായി പാര്‍ട്ടി നാലംഗ സമിതിയെ […]