Kerala Mirror

July 8, 2024

ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹം; തൃശൂർ മേയറുടെ രാജിയിൽ ഉറച്ച് സിപിഐ ജില്ലാസെക്രട്ടറി

തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിന്റെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ്. തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായി. മുൻ ധാരണപ്രകാരം തൃശൂർ മേയർ സ്ഥാനത്ത് എം.കെ വർഗീസ് […]