തൃശൂര്‍ : ഭാരതാംബ ചിത്രവിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് സിപിഐ. തൃശൂരില്‍ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ദേശീയപാത ഉയര്‍ത്തി, വൃക്ഷത്തൈ നട്ടു. രാജ്ഭവനില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്ന് […]