തിരുവനന്തപുരം: പുതിയ സിപിഐ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനായി നേതൃയോഗം ഇന്നും നാളെയും ചേരും. കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിക്കാനായി യോഗം ചേരുക. ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.നാരായണ, […]