തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സര്‍ക്കാരിന് അതിരൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമാണ്. തിരുത്താതെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.കേരളീയവും ജനസദസും കൊണ്ട് കാര്യമില്ല. പൗരപ്രമുഖന്മാരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. […]