Kerala Mirror

September 7, 2024

‘എന്തിനാണ് കൂടിക്കാഴ്ചയെന്ന് അറിയണം’: ADGP- RSS കൂടിക്കാഴ്ചയിൽ കടുത്ത എതിർപ്പുമായി CPI

തൃശൂർ: എഡിജിപി- ആർ എസ്എസ് കൂടിക്കാഴ്ചയെ തള്ളിയും എഡിജിപിയെ വിമർശിച്ചും സിപിഐ രംഗത്ത്. ‘ഏത് ദേശീയ കാര്യം പറയാനാണ് എഡിജിപി രഹസ്യമായി ഒരു കാറിൽ കയറി ആർഎസ്എസ് മേധാവിയെ കാണാൻ പോയത്?’ അതറിയാൻ ആകാംക്ഷയുണ്ടെന്ന് സിപിഐ […]