Kerala Mirror

March 25, 2024

തെരഞ്ഞെടുപ്പു ചുമതലക്കിടെ രാജി , സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം കോൺഗ്രസിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ സി.പി.ഐ നേതാവ് കോൺഗ്രസിൽ. സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂറാണ് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള നേതാവ് ആയിരുന്നു അബ്ദുൽ ഷുക്കൂർ. സിപിഐ നേതൃത്വവുമായി ഇടഞ്ഞാണ് […]