Kerala Mirror

April 16, 2025

മോദി സർക്കാരിന്‍റെ ദുശാഠ്യത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതിയിൽ ചേരേണ്ടതില്ല : സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം : ‘പിഎം ശ്രീ’ പദ്ധതിയിൽ ചേരേണ്ടതിലെന്ന് സിപിഐ മുഖപത്രം.മോദി സർക്കാരിന്റെ ദുശാഠ്യത്തിന് വഴങ്ങരുതെന്ന് ജനയുഗത്തിൽ മുഖപ്രസംഗം. പി എം ശ്രീ യിൽ ചേരാത്തതിനാൽ എസ്എസ്എ ഫണ്ട് തടഞ്ഞു വെക്കുന്നതിനും മുഖപ്രസംഗത്തില്‍ വിമർശനമുണ്ട്. പദ്ധതിയിൽ ചേരാതെ […]