Kerala Mirror

April 10, 2025

ഔദ്യോഗിക പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാം; നിലപാടിൽ അയവുവരുത്തി സിപിഐ നേതൃത്വം

തിരുവനന്തപുരം : സിപിഐ സമ്മേളനങ്ങളിൽ മത്സരം വേണ്ടെന്ന നിലപാടിൽ അയവുവരുത്തി നേതൃത്വം. സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാം.ചേരിതിരിഞ്ഞ് പാനലായി മത്സരിക്കുന്നതിനാണ് വിലക്ക്. സംസ്ഥാന എക്സിക്യൂട്ടീവിൽ നേതൃത്വം നിലപാട് വിശദീകരിച്ചു.മത്സരവിലക്കിനെതിരെ ഒരു വിഭാഗം എതിർപ്പ് അറിയിച്ചിരുന്നു. […]