Kerala Mirror

June 19, 2024

സിപിഐയുടെ പിണറായി വിമര്‍ശനത്തിന്റെ അകപ്പൊരുള്‍

ഇടതുമുന്നണിയുടെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയുടെ യോഗങ്ങളിലെല്ലാം കടുത്ത പിണറായി വിമര്‍ശനം അരങ്ങു തകര്‍ക്കുകയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറണമെന്നാണ് സിപിഐയുടെ  പതിനാല് ജില്ലാകമ്മിറ്റികളുടെയും യോഗത്തില്‍ ഉയര്‍ന്നുകേട്ട പൊതുവികാരം. സിപിഐയുടെ മന്ത്രിമാരെക്കൊണ്ട് ജനങ്ങള്‍ക്ക് അഞ്ച് […]