Kerala Mirror

April 28, 2024

ജാവദേക്കറെ കണ്ടതും അത് വോട്ടെടുപ്പു ദിനത്തിൽ തുറന്നുപറഞ്ഞതും തെറ്റ് : ഇപി ഒഴിയണമെന്ന് സിപിഐ

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജന്റെ കൂടിക്കാഴ്ചയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. ജയരാജന്‍ എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് സിപിഐ.  ബിജെപിയുടെ കേരളത്തിലെ പ്രഭാരിയും […]