വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധിക്കെതിരെ സിപിഐ സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നതില്‍ കേന്ദ്ര സിപിഐ നേതൃത്വത്തിന് കടുത്ത എതിര്‍പ്പ്. ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കളാണ് വയനാട്ടില്‍ പ്രിയങ്കക്കെതിരെ സിപിഐ സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നതില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് […]