നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന വേളകളിലെല്ലാം സിപിഎം തങ്ങളെ അവഗണിക്കുകയാണെന്ന തോന്നല്‍ ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷികളായ സിപിഐക്കും കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പിനും ശക്തമായിരിക്കുകയാണ്. എന്നാല്‍ തല്‍ക്കാലം ഘടകകക്ഷികളുടെ അതൃപ്തി അവഗണിച്ചു മുന്നോട്ട് പോകാന്‍ തന്നെയാണ് സിപിഎം തീരുമാനം. […]