അഹ്മദാബാദ്: ഗുജറാത്തിൽ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആൾക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷൻ നവ സ്വദേശി മിഷ്രി ഖാൻ ബലോച്(40) ആണു കൊല്ലപ്പെട്ടത്.ബനസ്‌കന്ത ജില്ലയിലെ ദിയോദറിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു […]