Kerala Mirror

July 7, 2024

കോവിഡ് ക്ലെയിം നിരസിച്ചു ; ഇൻഷുറൻസ് കമ്പനി 2.85 ലക്ഷം നൽകണമെന്ന് ഉത്തരവ്

കൊച്ചി : കോവിഡ് ബാധിച്ച്‌ 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന്‌ രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. […]