Kerala Mirror

June 24, 2023

നിഖിൽ തോമസ് ഒരാഴ്ച പൊലീസ് കസ്റ്റഡിയിൽ

കാ​യം​കു​ളം: വ്യാ​ജ ഡി​ഗ്രി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നി​ഖി​ല്‍ തോ​മ​സി​നെ ഒ​രാ​ഴ്ച പൊലീസ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​തേ​സ​മ​യം നി​ഖി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തി​ങ്ക​ളാ​ഴ്ച പൊലീസ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. കോ​ട്ട​യ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് […]