സോൾ : പട്ടാളനിയമം നടപ്പാക്കിയതിന്റെ പേരിൽ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്ന് കോടതി. തലസ്ഥാനമായ സോളിലെ സെൻട്രൽ ജില്ല കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടതെന്ന് യോൻഹാപ് വാർത്ത ഏജൻസി […]