ന്യൂഡല്‍ഹി : കാമുകനൊപ്പം വീട് വിട്ടിറങ്ങിയ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26കാരന് ജാമ്യംഅനുവദിച്ച് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ ദാബെറോയ്ക്കാണ് ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെ ജാമ്യം അനുവദിച്ചത്. ഇരുവരും പ്രണയത്തിലായതിനെത്തുടര്‍ന്നുണ്ടായ ലൈംഗിക ബന്ധമാണെന്നും […]