വാഷിംഗ്ടൺ ഡിസി: 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം മറികടക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതിക്ക് മുമ്പാകെ ഹാജരായി. അറസ്റ്റ് ചെയ്ത ട്രംപിനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. […]