Kerala Mirror

November 23, 2024

വയനാട്ടിൽ പ്രിയങ്ക ഗാന്ധി; പാലക്കാട് ഉറപ്പിച്ച് രാഹുൽ; ചേലക്കരയിൽ പ്രദീപ്

തിരുവനന്തപുരം : വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ വയനാട്ടിൽ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ യു.ആര്‍ പ്രദീപ് ആണെന്ന് വ്യക്തം. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് […]