Kerala Mirror

August 21, 2024

പുലികളി നടത്തുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന് തീരുമാനമെടുക്കാം : മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികള്‍ എല്ലാ വര്‍ഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന് തീരുമാനമെടുക്കാമെന്ന് തദ്ദേശസ്വയംഭരണ […]