ഇംഫാൽ : മണിപ്പുരിലെ ചുരാചന്ദ്പുരിൽ ഇന്ന് ഉച്ചയോടെ നടന്ന വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഓംഗ്മാംഗ് ഹായോകിപ് എന്ന സബ് ഇൻസ്പെക്ടർ സ്നൈപ്പർ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ […]