Kerala Mirror

April 24, 2024

വിവാദങ്ങളും ആക്ഷേപങ്ങളും കളംനിറയുന്നു, കേരളത്തിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറു മണിക്ക് അവസാനിക്കാനിരിക്കേ, വിവാദങ്ങളും ആക്ഷേപങ്ങളും കളംനിറയുകയാണ്. 20 സീറ്റും നേടുമെന്ന് യു.ഡി.എഫും 2004ലേതുപോലെ 18 സീറ്റ് നേടുമെന്ന് എൽ.ഡി.എഫുംഅവകാശപ്പെടുന്നു. […]