വളാഞ്ചേരി: അശ്ലീല പദപ്രയോഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ വിവാദ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയ പോലീസ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചാണ് നിഹാലിനെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ തൊപ്പി […]