തൃശൂർ : ദേശീയപാത നടത്തറയിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന എൽപിജി ബുള്ളറ്റ് ലോറിയുടെ പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഗ്യാസ് ചോർന്നു. ബുളറ്റ് ലോറിയുടെ പ്രഷർ ഗേജ് പൊട്ടിയാണ് നേരിയ തോതിൽ ഗ്യാസ് ചോർന്നത്. ഉടനെ ഫയർഫോഴ്സ് […]