Kerala Mirror

February 10, 2024

50 മദ്യഷോപ്പുകൾ അനുവദിക്കണം, പൂട്ടിപ്പോയവ തുറക്കണമെന്നും കൺസ്യൂമർ ഫെഡ്

തിരുവനന്തപുരം: പുതുതായി 50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് നൽകി. നിലവിൽ 46 മദ്യ ഷോപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്. 6.5 കോടി മുതൽ 7 കോടി രൂപവരെയാണ് പ്രതിദിന മദ്യവിൽപ്പന. സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. […]