കൊച്ചി : സംസ്ഥാനത്ത് ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (സി.പി.ഐ) പണപ്പെരുപ്പം കഴിഞ്ഞ മാസം 5.25 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. മേയിൽ 4.48 ശതമാനമായിരുന്നു ഇത്. അതേസമയം ഏപ്രിലിൽ 5.63 ശതമാനമായിരുന്നതാണ് മേയിൽ കുറവുണ്ടായത്. തക്കാളി […]