മലപ്പുറം : സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ് ഐക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ റേഞ്ച് ഡി ഐ ജി സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം എസ് പിയുടെ റിപ്പോര്‍ട്ടിന്റെ […]