Kerala Mirror

June 8, 2024

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവുമാകുമോ? കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: കോൺഗ്രസ്‌ പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. വൈകിട്ട് 5.30ന് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി യോഗവും ചേരും . 2014 ലും […]