Kerala Mirror

July 4, 2024

മുതലപ്പൊഴിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺ​ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്താനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺ​ഗ്രസ് പ്രതിഷേധം. ഹാർബർ എക്സിക്യൂട്ടീവ് എ‍‍ഞ്ചിനീയർ, മത്സ്യതൊഴിലാളികൾ തുടങ്ങിയവരുമായി ചർച്ച നടത്തി മടങ്ങവേയാണ് വനിതകളടക്കമുള്ള കോൺ​ഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് […]