ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നും പാർലമെന്റിൽ അവതരിപ്പിക്കുമെന്നുമുള്ള റിപ്പോർട്ടുകളെ സ്വാഗതം ചെയ്ത് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്.ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണെന്നു കോൺഗ്രസ് അഭിപ്രായപ്പെട്ടു. ബിൽ അവതരിപ്പിച്ചാൽ കോൺഗ്രസിന്റെ വിജയമാണെന്നു മുതിർന്ന […]